മനത്തട്ടില്‍ മരിക്കുന്ന മടിത്തട്ടിന്‍ സ്മരണകള്‍
പഞ്ചറുമ്മാമയെന്നാണ് മകന്റെ മകന്‍ വല്ല്യുമ്മയെ വിളിക്കാറ്. കാരണമെനിക്ക് അനുമാനിക്കാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അവന്റെ കൈയുമായി വല്ല്യുമ്മയുടെ കൈയിനെ താരതമ്യം ചെയ്തുനോക്കുമ്പോള്‍, ഇസ്തിരിയിടാത്ത തൊലിപ്പുറം, പെടലിയൊടിഞ്ഞ നടുപ്പുറം, ചിരട്ട പൊട്ടിയ...
Read more