അന്നൊരു ദിവസം ബിർള ഹൗസിൽ
ബിർള ഹൗസിന്റെ മുറ്റത്തുള്ള പുൽത്തകിടി. അവിടെങ്ങനെയോ മുളച്ച ഒരാൽച്ചെടി. പോഷകാഹാരക്കുറവുകൊണ്ടാകണം, ശുഷ്കിച്ച് വളർച്ച നിലച്ചു പോയ അവസ്ഥയിലായിരുന്നു അത്. പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാതിരുന്ന ഒരു ജനുവരി മുപ്പതാം തീയതി:...
ബിർള ഹൗസിന്റെ മുറ്റത്തുള്ള പുൽത്തകിടി. അവിടെങ്ങനെയോ മുളച്ച ഒരാൽച്ചെടി. പോഷകാഹാരക്കുറവുകൊണ്ടാകണം, ശുഷ്കിച്ച് വളർച്ച നിലച്ചു പോയ അവസ്ഥയിലായിരുന്നു അത്. പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാതിരുന്ന ഒരു ജനുവരി മുപ്പതാം തീയതി:...
കൂട്ടിപ്പിടിച്ച കൈയിൽ നിന്നു തിരക്കിനിടയിൽ ഒരു കൈ നഷ്ടപ്പെടുമ്പോൾ ഒരാൾ 'ഹാജറും' മറ്റുള്ളവർ 'ഇബ്റാഹീമു' മായി മാറുന്നു. ഈ വെട്ടുകിളിക്കൂട്ടത്തിൽ എവിടെത്തിരക്കും, 'അല്ലാഹുവിന്റെ നിശ്ചയം' കഅ്ബയുടെ നാഥനിൽ...
ആപ്പീസു ഫയലുകൾ- ക്കിടയിലൊരു ഫയൽ - മേരീ പോൾ തൊഴിലാളിസ്റ്റോറിലു- ണ്ടൊരിക്കലും വറ്റാത്തൊരെണ്ണപ്പാട്ട-മോഹനൻ ഗാരേജിലെ യന്ത്രഭാഗങ്ങൾക്കിട- യ്ക്കുണ്ടല്ലോ ശിവരാമൻ. ശിവരാമന് ഡീസൽ- മഴയിലാറാട്ട്, അന്തർദ്ദേശീയ തൊഴിലാളി- ദിനത്തിൽ...
എല്ല് വിണ്ടുകീറുന്ന ചൂടിലും മാംസം ഒട്ടിപ്പോകുന്ന തണുപ്പിലും പുര ഒലിച്ചുപോയി ചെങ്കല്ലു കഷ്ണങ്ങളായ് തീരങ്ങളിലേക്ക് പാർക്കാൻ പോകുന്ന മഴക്കാലത്തും അതിൽ കൂടുതലൊന്നും സംസാരിക്കാറില്ല. നരച്ചുവറ്റിയ ഒരു ചപ്പാത്തിയുടെ...
കുട്ടയിൽ മണ്ണിട്ട് അടുക്കി ഐസിട്ട് മണ്ണിട്ട് അടുക്കി കുട്ടയിൽ മീനുകൾ നടന്ന് നടന്നാണ് കൊണ്ടോയിരുന്നത് കാല് ചുടുമ്പം കൊറേ നേരമിലയിൽ ചവിട്ടി ഉച്ചിവെയിലടിക്കുമ്പോ ചരുവം ചെരിച്ച് വാലിയാമൊരലോ...
ഞാന്‍ മുസ്‌ലിം, രണ്ടു കുറി കുഞ്ഞാലി ഒരു കുറി അബ്ദുല്‍ റഹ്മാന്‍ ഉബൈദില്‍ താളമിട്ടവന്‍ മോയിന്‍കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍ 'ക്രൂരമുഹമ്മദരു'ടെ കത്തി കൈവിട്ടില്ലെങ്കിലും മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍...
കഥയുടെ ശബ്ദാവിഷ്കാരം കേൾക്കാ: https://youtu.be/mA0e5FvbiP4 തൊണ്ണൂറ്റി നാലിലെ ഒരു മെയ്മാസ പ്രഭാതം.. ഹക്കീമിനിത് പുതിയ തുടക്കമാണ്. പുതിയ പുലരി,അന്തരീക്ഷം,ആളുകൾ അങ്ങനെ തുടങ്ങി എല്ലാം പുതുമയുള്ളതാണ്. ഇന്ന് രാവിലെയാണവൻ...
കഥ മുറിയുടെ മൂലക്ക് പൂപ്പല്‍ പിടിച്ചു കിടന്ന എഴുത്തു പലകയിലേക്ക് കടലാസ് കഷണങ്ങള്‍ ചേര്‍ത്ത് പിടിച്ചു മുഷിഞ്ഞ ചുവരിലേക്ക് നോക്കിയിരുപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ എത്ര കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക്...
"എന്തോന്നാ മനുഷ്യാ ഈ കടലിലിങ്ങനെ നോക്കിയിരിക്കാൻ...?" "നീ നോക്ക്..തല തല്ലി വരുന്ന തിരയെ ഓരോ തവണയും തീരം സ്വാന്തനിപ്പിച്ച് കൊണ്ടിരിക്കുന്നു..എങ്കിലോ ഒരു ആലിംഗനത്തിന് പോലുംമുതിരാതെ തിര തിരികെ...
സ്കൂൾ കാലം തൊട്ടേ കേൾക്കുന്നതാണ് " കറുപ്പ് വെറുപ്പാണ് " ഞാനെന്ത് അപരാതമാണ് ഭൂമിയോട് ചെയ്തത്, കറുത്ത് പോയതെന്റെ കുറ്റമോ പെറ്റ തള്ളേടെ കുറ്റമോ തള്ളയേയും കുറ്റം...