Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction Poetry

അന്നൊരു ദിവസം ബിർള ഹൗസിൽ

ഗാന്ധി വധം

സുരേഷ് നാരായണൻ by സുരേഷ് നാരായണൻ
in Poetry
Reading Time: 1 min read
0
അന്നൊരു ദിവസം ബിർള ഹൗസിൽ

ബിർള ഹൗസിന്റെ മുറ്റത്തുള്ള പുൽത്തകിടി.

അവിടെങ്ങനെയോ മുളച്ച

ഒരാൽച്ചെടി.

പോഷകാഹാരക്കുറവുകൊണ്ടാകണം,

ശുഷ്കിച്ച് വളർച്ച നിലച്ചു പോയ അവസ്ഥയിലായിരുന്നു അത്.

പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാതിരുന്ന

ഒരു ജനുവരി മുപ്പതാം തീയതി:

വൈകീട്ട് കൃത്യം 5: 17 ആയപ്പോൾ

ആ പാവം ചെടിയുടെ മുഖത്തേക്ക്

ഏതാനും ചുടുരക്തതുള്ളികൾ തെറിച്ചുവീണു.

പിറ്റേന്ന് മുതലാണത്

തഴച്ചു വളരാൻ തുടങ്ങിയത്

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

നീഹോൺ ഹിഡാൻക്യോ: അണുവായുധങ്ങൾക്കെതിരെ നോബൽ പുരസ്കാരം

Next Post

ഹിച്ച്കോക്കിൻ്റെ മരണ വാഗൺ

സുരേഷ് നാരായണൻ

സുരേഷ് നാരായണൻ

Next Post
ഹിച്ച്കോക്കിൻ്റെ മരണ വാഗൺ

ഹിച്ച്കോക്കിൻ്റെ മരണ വാഗൺ

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact