പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ച വ്യാധികളിലും മനോബലം നഷ്ടമാകരുത്
കഴിഞ്ഞ പ്രളയ കാലത്ത് കോഴിക്കോടുള്ള ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് മഅ്ദിന്‍ മിംഹാറില്‍ നിന്നും പ്രഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ അവിടെ എത്തുന്നത്. ജീവിത ...