‘നിങ്ങള്‍ യു.എസിലായിരുന്നുവെങ്കില്‍ മഅ്ദിന്‍ അക്കാദമി ഒരു സര്‍വ്വകലാശാലയാകുമായിരുന്നു’
ചില കൂടിച്ചേരലുകള്‍ ജീവിതത്തെയൊന്നാകെ മാറ്റി മറിക്കാന്‍ പോന്നതാണെന്ന് പറയാറുണ്ട്. 2010 ഒക്‌ടോര്‍ മാസത്തില്‍ മലേഷ്യന്‍ തലസ്ഥാനമായ കോലാലപൂരില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര മുസ്‌ലിം യൂണിറ്റി കോണ്‍ഫറന്‍സിലാണ് ഞാന്‍...
Read more