കൊടിഞ്ഞിയിലെ നിലാവെളിച്ചം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കൊടിഞ്ഞിയിലെത്താം. ആത്മീയാനുഭൂതികളുടെ അവിസ്മരണീയമായ ഓർമകളുടെ ചരിത്രമുറങ്ങുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഗ്രാമം. ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ജനിക്കുന്ന...

ഇമാം ശാഫിഈ (റ); ഇടവഴികളില്ലാത്ത യാത്രകൾ

യാത്രകൾ എക്കാലത്തും വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന മാധ്യമമാണ്. യാത്രകളിലൂടെ പുതിയ ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും അവിടെ നിലനിൽക്കുന്ന അറിവിന്റെ ഉറവിടങ്ങളെയും അനുഭവിച്ചറിയാൻ സാധിക്കുന്നു. ലോകത്ത് അറിവുകൊണ്ട് ഉന്നതങ്ങൾ...

പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

കേരളത്തിലെ സുന്നി മുസ്‌ലിം മാധ്യമ സാംസ്കാരിക ധാരയുടെ ചരിത്രത്തിൽ പുതുചക്രവാളം തീർത്ത പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ. ഫൈസി വിടപറഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു. പ്രബോധന സാധ്യതകളുടെ...

ധീരതയ്ക്ക് ചൂട്ടു കാട്ടിയ പോരാളി

"ഞങ്ങൾ മരണവും അന്തസായി ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ കണ്ണുകെട്ടി പിറകിൽനിന്നു വെടിവെക്കാറാണു പതിവെന്നു കേട്ടിട്ടുണ്ട്. എന്നെ കൊല്ലുമ്പോൾ കണ്ണുമൂടാതെ മുന്നിൽനിന്നുതന്നെ വെടിയുതിർക്കണം. അവസാനമായി അതേ എനിക്കു പറയാനുള്ളൂ..."...

ബാവാക്ക: മഅ്ദിനെ നെഞ്ചേറ്റിയ സഹപ്രവര്‍ത്തകന്‍

മഅ്ദിന്റെ ശൈശവ കാലഘട്ടം. ഒരു ചെറിയ ഓഫീസും ഞങ്ങള്‍ വിരലിലെണ്ണാവുന്ന സ്റ്റാഫുകളും മാത്രം. ഒരിക്കല്‍ ഉസ്താദ് (സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി) ഞങ്ങളോട് പറഞ്ഞു: നമ്മുടെ...

റളീത്തു ബി ഖളാഇല്ല

1990 മാര്‍ച്ച് പതിനൊന്നിനായിരുന്നു ഇക്കയുടെയും എന്റെയും വിവാഹം നടന്നത്. ഇക്കയുടെ വീട്ടില്‍ ഇക്ക മൂത്തതും എന്റെ വീട്ടില്‍ ഞാന്‍ ഏറ്റവും ഇളയ ആളുമായിരുന്നു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത സമയമാണല്ലോ...

ന്റെ ഉസ്താദ്

'മോള് പര്‍ദ്ദ തന്നെയല്ലേ ഇടാ... ഞങ്ങളൊക്കെ അതിന്റെ ആളുകളാണ് ട്ടോ' പെണ്ണുകാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ആരുടെയോ ചോദ്യമായിരുന്നു ഇത്. വാതിലിനോട് ചാരി നിന്ന ഞാന്‍ ഒന്ന് നിവര്‍ന്നു...

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

ചിതലരിക്കാത്ത ഓർമ്മകളാണ് ചിതറിയോടുന്ന നമുക്കിടയിലെ ശേഷിപ്പുകൾ .. ചലനങ്ങളും മൗനങ്ങളും ചങ്ങാത്തം കൂടിയ ഒരുപാട് നിമിഷങ്ങൾ ഇന്നും നമ്മെ ചലിപ്പിക്കുന്നുണ്ടെങ്കിലും ചില യാത്രകൾ എന്നും കണ്ണിനും ഖൽബിനും...

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളുണ്ടാവും ജീവിതത്തില്‍. എങ്ങനെ അതിജീവിക്കുമെന്ന് അന്ധാളിച്ച് നിസഹായതയോടെ പതറിപ്പോയ ഇന്നലെകള്‍. അറിയാതെ പോലും ഓര്‍ക്കുമ്പോള്‍ ഒരുള്‍കിടിലമായി രൂപപ്പെടുന്നവ. എന്നാല്‍ ആ കദന കഥകള്‍ പ്രിയപ്പെട്ടവരോട്...

കാളങ്ങാടന്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍; സാഹിദായി ജീവിച്ച പണ്ഡിത വരേണ്യര്‍

കോട്ടക്കലിനടുത്ത് കുഴിപ്പുറത്താണ് മഹാന്‍ ജനിച്ചത്. ഇപ്പോള്‍ ഇഹ്യാഉസ്സുന്ന നിലകൊള്ളുന്ന പ്രദേശം. കാളങ്ങാടന്‍ മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആണ് മഹാനവര്‍കളുടെ പിതാവ്. അവരുടെ ഉപ്പാപ്പമാരുടെ കൂട്ടത്തില്‍ അവറാന്‍ കുട്ടി, അലവി,...

Page 1 of 3 1 2 3
error: Content is protected !!
×