ഹജ്ജോര്‍മയിലെ ബിതാഖത്തും ഫോര്‍ട്ടീഫോര്‍ വിസയും

മണ്ണിനാലുണ്ടാക്കിയ ചുമരില്‍ ഓലയും തടുക്കും മേഞ്ഞുണ്ടാക്കിയ കൂരകള്‍...ചക്കര ചായയും ചക്കരക്കിഴങ്ങും കൂട്ടി നാസ്തയും....കഞ്ഞിയും ചക്കക്കൂട്ടാനും കൂട്ടി ഉച്ച ഭക്ഷണവും... ചോറും പുമ്മുളുവും കൂട്ടി രാത്രി ഭക്ഷണവും കഴിച്ച...

ബീവി ആയിഷ(റ): നിലാവിൽ പൂത്ത സുഗന്ധം

ഇന്ന് ആഇശ(റ)യുടെ വിവാഹമാണ്. ചമഞ്ഞൊരുങ്ങിയ മഹതിയെ തിരുനബി(സ്വ)യുടെ വീട്ടിലേക്ക് കൂട്ടുകാരികൾ ആനയിച്ചു. മക്കയിലെ സാമാന്യം വലിയ വീട്ടിൽ നിന്നാണ് ആഇശ(റ) വരുന്നത്. തിരുനബി(സ്വ)യുടെ ഉറ്റകൂട്ടുകാരനും മക്കയിലെ പ്രമുഖ...

നഫീസ ബീവി(റ); പ്രകാശവും തണലും

ഹിജ്റ 145 റബീഉൽ അവ്വൽ പതിനൊന്ന്, മക്കത്തുൽ മുകർറമയിലെ പണ്ഡിത ശ്രേഷ്ഠർ ഹസനുൽ അൻവറി(റ)ന് ഒരു കുഞ്ഞ് പിറന്നു. പത്ത് ആൺമക്കളുണ്ടായിരുന്ന മഹാനരുടെ ആഗ്രഹം പോലെ പെൺകുഞ്ഞായിരുന്നുവത്....

ബീവി ഖദീജ(റ); വെളിച്ചത്തെ കൈപിടിച്ച നേരങ്ങൾ

ഇതെന്താണെന്നറിയുമോ നിങ്ങൾക്ക്? നിലത്തു നാലുവര വരച്ചു തിരുനബി(സ്വ) അനുചരരോട് ചോദിച്ചു. അല്ലാഹുവിനും അവന്റെ റസൂലിനുമറിയും നബിയേ... അവർ മറുപടി പറഞ്ഞു. തിരുനബി(സ്വ) വിശദീകരിച്ചു, സ്വർഗീയ വനിതകളിൽ ഏറ്റവും...

കൊടിഞ്ഞിയിലെ നിലാവെളിച്ചം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കൊടിഞ്ഞിയിലെത്താം. ആത്മീയാനുഭൂതികളുടെ അവിസ്മരണീയമായ ഓർമകളുടെ ചരിത്രമുറങ്ങുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഗ്രാമം. ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ജനിക്കുന്ന...

ഇമാം ശാഫിഈ (റ); ഇടവഴികളില്ലാത്ത യാത്രകൾ

യാത്രകൾ എക്കാലത്തും വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന മാധ്യമമാണ്. യാത്രകളിലൂടെ പുതിയ ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും അവിടെ നിലനിൽക്കുന്ന അറിവിന്റെ ഉറവിടങ്ങളെയും അനുഭവിച്ചറിയാൻ സാധിക്കുന്നു. ലോകത്ത് അറിവുകൊണ്ട് ഉന്നതങ്ങൾ...

പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

കേരളത്തിലെ സുന്നി മുസ്‌ലിം മാധ്യമ സാംസ്കാരിക ധാരയുടെ ചരിത്രത്തിൽ പുതുചക്രവാളം തീർത്ത പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ. ഫൈസി വിടപറഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു. പ്രബോധന സാധ്യതകളുടെ...

ധീരതയ്ക്ക് ചൂട്ടു കാട്ടിയ പോരാളി

"ഞങ്ങൾ മരണവും അന്തസായി ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ കണ്ണുകെട്ടി പിറകിൽനിന്നു വെടിവെക്കാറാണു പതിവെന്നു കേട്ടിട്ടുണ്ട്. എന്നെ കൊല്ലുമ്പോൾ കണ്ണുമൂടാതെ മുന്നിൽനിന്നുതന്നെ വെടിയുതിർക്കണം. അവസാനമായി അതേ എനിക്കു പറയാനുള്ളൂ..."...

ബാവാക്ക: മഅ്ദിനെ നെഞ്ചേറ്റിയ സഹപ്രവര്‍ത്തകന്‍

മഅ്ദിന്റെ ശൈശവ കാലഘട്ടം. ഒരു ചെറിയ ഓഫീസും ഞങ്ങള്‍ വിരലിലെണ്ണാവുന്ന സ്റ്റാഫുകളും മാത്രം. ഒരിക്കല്‍ ഉസ്താദ് (സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി) ഞങ്ങളോട് പറഞ്ഞു: നമ്മുടെ...

റളീത്തു ബി ഖളാഇല്ല

1990 മാര്‍ച്ച് പതിനൊന്നിനായിരുന്നു ഇക്കയുടെയും എന്റെയും വിവാഹം നടന്നത്. ഇക്കയുടെ വീട്ടില്‍ ഇക്ക മൂത്തതും എന്റെ വീട്ടില്‍ ഞാന്‍ ഏറ്റവും ഇളയ ആളുമായിരുന്നു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത സമയമാണല്ലോ...

Page 1 of 4 1 2 4
error: Content is protected !!
×