സൂഫിസം: പൂര്‍വ്വികരില്‍
ഇലാഹിലേക്ക് അടുക്കലാണ് സൂഫിസത്തിന്റെ ലക്ഷ്യം. ഇമാം ഗസ്സാലി(റ)നെ സംബന്ധിച്ചിടത്തോളം സൂഫിസം ആത്മവിശുദ്ധി നേടലാണ്. ആരാധനകളുടെ ബാഹ്യപുറന്തോടിനകത്തെ അന്തസ്സത്തയുടെ പ്രാധാന്യം അവഗണിക്കരുതെന്ന് ഗസ്സാലി(റ) നിഷ്‌കര്‍ഷിക്കുന്നു. തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ...
Read more