സ്വാതന്ത്ര്യത്തിന്റെ ആരാമം
എവിടെ അകതാരു നിര്‍ഭയമാകുന്നു എവിടെ ശിരസ്സുയര്‍ന്നു നില്‍ക്കുന്നു എവിടെ അറിവു യഥേഷ്ടമാം സ്വതന്ത്രമാകുന്നു എവിടെ ഇടുങ്ങിയ ഉള്‍ഭിത്തികളാല്‍ അംശങ്ങളായ് ഉലകം ഉടയ്ക്കപ്പെടാതിരിക്കുന്നു എവിടെ ആര്‍ജവത്തിന്‍ അഗാധതയിലങ്കുരിയ്ക്കും വചസ്സുകള്‍...
Read more