കിഴക്കും പടിഞ്ഞാറും ഒഴുകുന്നത് നിങ്ങള്‍ കാണുന്നില്ലേ?
ഖൈറുവാനിലെ ലോകപ്രശസ്തനായ ന്യായാധിപന്‍, മദ്ഹബിന്റെ ഇമാമായ ഇമാം മാലിക്ബ്‌നു അനസ്(റ) വിന്റെ ശിഷ്യരില്‍ പ്രധാനിയും മദ്ഹബിനെ ക്രോഡീകരിച്ചവരുമായി യുഗപ്രഭാവന്‍, ശത്രുക്കളുടെ കരങ്ങളില്‍ നിന്നും സിഖ്‌ലിയ്യ ജയിച്ചടക്കിയവരിലെ മുണിപ്പോരാളി,...
Read more