മരിച്ചവരുടെ ചെരുപ്പുകൾ
"മരിച്ചവരുടെ ചെരുപ്പെ"ന്നു ലേബലൊട്ടിച്ചൊരു ചെരുപ്പുനിര തന്നെയുണ്ട്, കടയിലെ ഷോറാക്കിൽ! മരണത്തിലേക്കു നടക്കാൻ തോന്നുന്നവർ ചവിട്ടിയുണങ്ങിയ, വിണ്ടുകീറിയ ഏതോ മരിച്ചവൻ്റെ ചെരുപ്പ് എടുത്തിടും. അതിലോരോന്നിലും മരിച്ചവൻ്റെ കഥകളുണ്ട്, കവിതകളുണ്ട്.. ...
Read moreDetails

