No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

മലബാര്‍, മഖ്ദൂം, അദ്കിയ: മനുഷ്യസങ്കല്‍പങ്ങളിലെ പുനരാലോചനങ്ങള്‍

മലബാര്‍, മഖ്ദൂം, അദ്കിയ: മനുഷ്യസങ്കല്‍പങ്ങളിലെ പുനരാലോചനങ്ങള്‍

Photo by Huilin Dai on Unsplash

in Articles, Religious
May 7, 2019
മുഹമ്മദ് ഇ.കെ നെല്ലിക്കുത്ത്

മുഹമ്മദ് ഇ.കെ നെല്ലിക്കുത്ത്

മനുഷ്യന്‍ ്രപകൃത്യാ സാമൂഹിക ബന്ധങ്ങള്‍ക്കും കൂടിേച്ചരലുകള്‍ക്കും വിധേയനാണ്‌. അവ വിേഛദിച്ച് െകാണ്ടുള്ള ജീവിതാന്തരീക്ഷം സങ്കല്‍പിക്കാനാവില്ല. പരസ്പരാ്രശിതത്വത്തിലൂന്നിയ ഘടനാ വ്യവസ്ഥയാണ് മനുഷ്യെന ന്ന വ്യക്തിെയ നിര്‍വചിക്കുന്നതും രൂപെപ്പടുത്തിെയടുക്കുന്നതുെമന്ന് ചുരുക്കം. കൂട്ടത്തില്‍നിന്ന് വഴി െതറ്റുേമ്പാള്‍, അനാഥരാവുേമ്പാള്‍, കൂട്ടുകാര്‍ നഷ്ടപ്പെടുേമ്പാെഴാെക്ക സമൂഹെമന്ന സാകല്യത്തിലേക്ക് ഉദ്്രഗഥിക്കാനാണ് ഒാേരാ വ്യക്തിയും െകാതിക്കുന്നത്. കാരണം സമൂഹത്തിനുള്ളിലാണ് അവെന്റ ജീവിതം.ശക്തിയും കരുത്തും നല്‍കുന്നതും സമൂഹമാണ്. വ്യക്തിയാണ് സമൂഹത്തിെന്റ നിര്‍മാതാെവങ്കിലുംഒരു കൂട്ടുസ്വത്വമായി(രീഹീരശേ്‌ല ശറലിശേ്യേ) പരിണമിച്ചാല്‍ ്രപഥമഗണനീയസ്ഥാനം സമൂഹത്തിന് െെകവരുന്നു.

Share on FacebookShare on TwitterShare on WhatsApp

എല്ലാ വഴികളും നീണ്ട കാത്തിരിപ്പിനു ശേഷം ഉറങ്ങുന്നു. പരിചിതമല്ലാത്ത പൊടികള്‍ കാലടിപ്പാടുകെള അവ്യക്തമാക്കുന്നു. മെഴുകുതിരി കെടുത്തൂ… വീഞ്ഞു കൂജയും കോപ്പയും എടുത്തുമാറ്റൂ… നിന്റെ ഉറക്കമില്ലാത്ത വാതിലുകള്‍ പൂട്ടൂ… ഇനിയിേപ്പാള്‍ ആരും ആരും വരില്ല’ പാക്കിസ്ഥാനി കവി െഫസ്റ്റ് അഹ്മദ് ഫൈസിന്റെ ഏകാന്തത (oslitude) എന്ന കവിതയില്‍ നിന്നെടുത്ത വരികളുെട ഭാഷാന്തരമാണിത്. സാമൂഹിക ബന്ധങ്ങളുെട വിശാല ലോകത്തില്‍ നിന്ന് മാറി ഏകാന്തതയുെട വൈയക്തികാനുഭവങ്ങെള അഭിമുഖീകരിക്കുേമ്പാഴുണ്ടാകുന്ന ബോധ്യത്തെയാണ് കവി ആവിഷ്‌കരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഏകാന്തത അത് വെരയുണ്ടായിരുന്ന സാമൂഹിക ശൃംഖലകെള പരിമിതെപ്പടുത്തുകയും തനിച്ച് ആത്മാവിെനാപ്പം സഞ്ചരിക്കാന്‍ മനസ്സിെന പ്രാപ്തമാക്കുകയും ചെയ്യുന്നു എന്ന്ഉറച്ച് വിശ്വസിക്കുകയാണ് കവി. പുതിയ കാലത്ത് സ്വാസ്ഥ്യം േതടിപ്പുറെപ്പടുന്ന പാശ്ചാത്യ ഭൗതിക വാദികള്‍ അവസാനം അഭയം കെണ്ടത്തുന്നത് ഏകാന്തതയിലും അതിെന ആശയാടിത്തറയാക്കി പരിഗണിക്കുന്ന സൂഫി മൂവ്‌െമന്റുകൡലുമാെണന്ന് ഇസ്‌ലാം അറ്റ് ദി േ്രകാസ് േറാഡില്‍ മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ സാമൂഹികമായ ഒറ്റെപ്പടല്‍ എന്നാല്‍, വിവക്ഷക്കുമുപരി ഒരു മതനിഷ്ഠ എന്ന നിലയില്‍ സ്രഷ്ടാവിന്റെ സാമീപ്യസാക്ഷാത്കാരത്തിനുള്ള ഉദാത്ത മാര്‍ഗമായിട്ടാണ് ഏകാന്തതെയ ഇസ്‌ലാമിക വിചാരേലാകം സമീപിക്കുന്നത്.

ഒറ്റെപ്പടലും കൂടിച്ചേരലും
മനുഷ്യന്‍ ്രപകൃത്യാ സാമൂഹിക ബന്ധങ്ങള്‍ക്കും കൂടിേച്ചരലുകള്‍ക്കും
വിധേയനാണ്‌. അവ വിേഛദിച്ച് െകാണ്ടുള്ള ജീവിതാന്തരീക്ഷം സങ്കല്‍പിക്കാനാവില്ല. പരസ്പരാ്രശിതത്വത്തിലൂന്നിയ ഘടനാ വ്യവസ്ഥയാണ് മനുഷ്യെന ന്ന വ്യക്തിെയ നിര്‍വചിക്കുന്നതും രൂപെപ്പടുത്തിെയടുക്കുന്നതുെമന്ന് ചുരുക്കം. കൂട്ടത്തില്‍നിന്ന് വഴി െതറ്റുേമ്പാള്‍, അനാഥരാവുേമ്പാള്‍, കൂട്ടുകാര്‍ നഷ്ടപ്പെടുേമ്പാെഴാെക്ക സമൂഹെമന്ന സാകല്യത്തിലേക്ക് ഉദ്്രഗഥിക്കാനാണ് ഒാേരാ വ്യക്തിയും െകാതിക്കുന്നത്. കാരണം സമൂഹത്തിനുള്ളിലാണ് അവെന്റ ജീവിതം.ശക്തിയും കരുത്തും നല്‍കുന്നതും സമൂഹമാണ്. വ്യക്തിയാണ് സമൂഹത്തിെന്റ നിര്‍മാതാെവങ്കിലുംഒരു കൂട്ടുസ്വത്വമായി(രീഹീരശേ്‌ല ശറലിശേ്യേ) പരിണമിച്ചാല്‍ പ്രഥമഗണനീയസ്ഥാനം സമൂഹത്തിന് കൈവരുന്നു. അതുകൊണ്ടാണ് സാമൂഹിക നിയമാവലികേളാട് oscial cotnrac കീഴ്‌െപ്പടാന്‍ വ്യക്തി നിരന്തരം ബാധ്യസ്ഥനാണ് എന്ന്പറയുന്നത്. ഇൗ പശ്ചാത്തലത്തിലൂെടയാണ് ഇസ്‌ലാം വിഭാവനം െചയ്യുന്ന സമൂഹം/ സംഘത്തിെന്റ ്രപാധാന്യം വായിെച്ചടുേക്കണ്ടത്. നിങ്ങള്‍ പരസ്പരം ഭിന്നിപ്പിലാവരുത്. െചന്നായഒറ്റെപ്പടുന്നവെനയാണ് ഇരയാക്കുന്നത്/ അല്ലാഹുവിെന്റ അപാര സഹായം സംഘത്തിനുള്ളതാണ് – ഒരുമിക്കലിെന്റ ഫിേലാസഫിയാണ് ്രപവാചക വചനങ്ങളില്‍ െതൡഞ്ഞുവരുന്നത്. കൂടിേച്ചരലുകള്‍ െെനസര്‍ഗികഗുണമാെണന്ന് ഇസ്‌ലാം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണാം. സുകൃതങ്ങൡലും ഭയഭക്തിയിലും നിങ്ങള്‍ അേന്യാന്യം സഹായിക്കുവീന്‍/ നിങ്ങള്‍ സത്യവിശ്വാസികേളാെടാപ്പമാവുക. തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ മനുഷ്യന്‍ ്രപകൃത്യാ കൂടിേച്ചരാന്‍ ആ്രഗഹിക്കുന്നുെവന്ന വസ്തുതക്ക് ഉേപാദ്ബലകമാണ്. കൂടാെത എന്തിനു േവണ്ടിയാവണം സമാഗമങ്ങള്‍? അതിെന്റ പരമലക്ഷ്യം എന്താണ്? സന്മാര്‍ഗലബ്ധിക്കുള്ള മാര്‍ഗമാണ് സമൂഹം എന്നിെനയുള്ള അര്‍ത്ഥതലങ്ങെളയും ്രപസ്തുത സൂക്തങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട ്. അസാന്മാര്‍ഗിക ്രപവണതയിേലക്കുള്ള സമൂഹത്തിെന്റ അപഥസഞ്ചാരങ്ങൡനിന്ന് ദൂരം പാലിക്കണെമന്നും ഇത് അനുശാസിക്കുന്നു. അഥവാ ്രപേത്യക സന്ദര്‍ഭങ്ങൡ ഏകാന്തവാസിയാവണം. മെറ്റാരു ഖുദ്‌സിയായ ഹദീസിലുള്ളത് (ദൈവിക പ്രോക്ത വചനം) ഇ്രപകാരമാണ്.ഏകാന്തനായി എെന്ന സ്മരിക്കുന്നവെന ഞാനും ഏകാന്തമായി സ്മരിക്കും. ആെരങ്കിലും ജനസഞ്ചയങ്ങള്‍ക്കിടയില്‍ നിന്ന് എെന്ന സ്മരിക്കുകയാെണങ്കില്‍ അവെന്റ ജനക്കൂട്ടെത്തക്കാളും േ്രശഷ്ഠമാര്‍ന്ന സംഘത്തിനിടയില്‍െവച്ച് ഞാന്‍ അവെന ഒാര്‍ക്കും. സംഘേബാധത്തിനിടയിലുള്ള സ്മരണയുെട മഹത്വമാണ് ഇത് ്രപേഘാഷിക്കുന്നത്. ഇവെന്റ സംഘെത്തക്കാളും െമച്ചെപ്പട്ട സംഘം എന്ന ബദല്‍ ഏകാന്ത ്രപാര്‍ത്ഥനകള്‍ക്കില്ലാെതയാകുന്നുണ്ട ്. കൂട്ടത്തിനിടയിലും അല്ലാഹുവിെന്റ ഗുണഗണങ്ങെള മനസ്സിേലക്ക് ആവാഹിക്കുന്നത് വളെര പ്രയാസേമറിയത് െകാണ്ടാണ് പ്രതിഫലത്തിെന്റ അളവ് വര്‍ദ്ധിപ്പിച്ചത്.

സാമൂഹിക വിേച്ഛദനം
സമൂഹത്തില്‍നിന്ന് മാറിനില്‍ക്കുക എന്നാണ് ഉസ്‌ലത്ത് എന്ന അറബി പദത്തിെന്റ സാമാന്യാര്‍ത്ഥം. സാമൂഹികമായ സര്‍വബന്ധങ്ങെളയും പരിത്യജിച്ച് ഏകാകിയാവണം എന്ന് മാ്രതമല്ല, ഈ പദം വിവക്ഷിക്കുന്നത്. ഇബ്‌നു അറബി പറയുന്നു: ജനങ്ങെള വിേച്ഛദിക്കണെമന്നതിെന്റ താല്‍പര്യം അവരുമായി ഭൗതിക സഹവാസം ഉേപക്ഷിക്കണെമന്നല്ല ്രപത്യുത അവരുെട ്രപശംസാ വാക്യങ്ങൡ വശംവദരാവരുെതന്നാണ്.വിേച്ഛദനത്തിെന്റ പാരമ്യതയാണ്ഏകാന്തവാസം(ഖല്‍വത). ബാഹ്യമായ സമ്പര്‍ക്കങ്ങൡനിെന്നല്ലാം മനപ്പൂര്‍വം മാറിനിന്ന് ഏകാന്തമായി ധ്യാനനിരതമാവുന്ന അവസ്ഥ. ഇമാം ഖുെെശരി ഖല്‍വത്വിെന വിശദീകരിക്കുന്നു: ഏകാന്തത പരിശുദ്ധാത്മാക്കളുെട വിേശഷണമാണ്. അതിേലെക്കത്തിേച്ചര്‍ന്നിരിക്കുന്നുെവന്നതിെന്റ ്രപത്യക്ഷാടയാളമാണ് ഉസ്‌ലത്ത്.അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ഏകാന്തതെയ രണ്ടായി വര്‍ഗീകരിക്കുന്നുണ്ട്. ഒന്ന്, ബാഹ്യമായ ഏകാന്തത. അഥവാ മാനസിക മലിനീകരണെത്ത ഭയന്ന് സ്വന്തം ശരീരെത്ത സമൂഹത്തിെന്റ െെകകടത്തലില്‍നിന്ന് സൂക്ഷിക്കുക. ര ണ്ട് ആന്തരികാര്‍ത്ഥത്തിലുള്ളതാണ്. െെപശാചികവും െെവകാരികവുമായ ചിന്തകള്‍ ഹൃദയത്തിേലക്ക്‌നിേവശിപ്പിക്കാതിരിക്കുക (സിര്‍റുല്‍അസ്‌റാര്‍). ഏകാന്തതയിലിരിക്കുേമ്പാള്‍ മനുഷ്യനില്‍ നാഥെനക്കുറിച്ചും പ്രവാചകന്മാരുടെ ജീവിതത്തില്‍ ഏകാന്തവാസം ഇടപെട്ടിട്ടുണ്ട ്. മൂസാ നബി(അ)യെ നാല്‍പത് ദിവസം താമസിപ്പിച്ചത് ഉദാഹരണം. മുഹമ്മദ് നബി(സ) നുബുവ്വത്തിന്റെ മുമ്പും ശേഷവും ഹിറാ ഗുഹയില്‍ ഏകനായി, പരാശക്തിയില്‍ അഭയം കാംക്ഷിച്ച ധ്യാനനിരതരാവാറു ണ്ടായിരുന്നു. ജീവിതെത്ത നബി ഇഷ്ടെപ്പടുകയും ഹിറാ ഗുഹയില്‍ തനിച്ച് കഴിയുകയും െചയ്തു. ഒരുപാട് രാ്രതികള്‍ അവിെട തങ്ങിയതിനു േശഷം വീട്ടിേലക്ക്്ഇറങ്ങിവരും. ഭക്ഷണവുമായി വീണ്ടും ഗുഹയിേലക്ക് തിരിെകേപ്പാകും. അങ്ങെനയിരിെക്കയാണ് വഹ്‌യുമായി മാലാഖ വരുന്നത് (ബുഖാരി). ചിലേപ്പാള്‍ പത്ത് ദിവസേമാ അെല്ലങ്കില്‍ ഒരു മാസത്തിലധികേമാ െെദര്‍ഘ്യമുള്ളതായിരിക്കും ്രപവാചകന്റ ഒാേരാ ഏകാന്തയജ്ഞങ്ങളും. റമളാന്‍ അവസാന പത്തില്‍ ്രപേത്യകം ഇഅ്തികാഫിലായി ഖല്‍വതിലാവാന്‍ മുത്തുനബി ്രശദ്ധിച്ചിരുന്നു. ഹിറാ ഗുഹാ വാസകാലത്ത് സമൂഹത്തിെന്റ അരക്ഷിതാവസ്ഥേയാര്‍ത്ത് മനഃേക്ലശമനുഭവിച്ച ്രപവാചകന്‍ ആത്മീയ സപര്യയിലൂെടയും ആത്മവിചിന്തനത്തിലൂയെും സ്വശരീരെത്ത കീഴടക്കിെക്കാണ്ടിരുന്നു. നുബുവ്വെത്തന്ന വലിയ ദൗത്യം ഏെറ്റടുക്കണെമങ്കില്‍ പരിപക്വതയാര്‍ജിച്ച ആത്മവീര്യം ആവശ്യമാണേല്ലാ.ഇവിടെ ഇമാം ഗസ്സാലി(റ) തെന്റ ഇഹ്‌യാ ഉലൂമിദ്ദീനില്‍ തഖ്‌വിയത്ത് എന്ന അറബി പദമാണ് ്രപേയാഗിച്ചിരിക്കുന്നത്. ബാഹ്യവും ആന്തരികവുവമായ ശക്തി സമ്പാദനമായിരുന്നു ഹിറാ ഗുഹയിെല ്രപവാചകെന്റ താപസ ജീവിതം. പ്രവാചകെന്റ അനന്തരാവകാശികളായ ്രപേബാധക സമൂഹം ജീവിതത്തിെല സുപ്രധാന ദശകൡലെേപ്പാെഴങ്കിലും ആത്മാേന്വഷകരാവണെമന്ന് ഇൗ ചരി്രതം ഒാര്‍മപ്പെടുത്തുന്നു. മാ്രതമല്ല, നാഥെന്റ സാമീപ്യത്തില്‍നിന്ന് കുത്തെനയുള്ള അവേരാഹണമായിട്ടാണ് ്രപവാചകെന്റ സമൂഹേത്താടുള്ള മടക്കെത്ത ഇബ്‌നു അറബി വിേശഷിപ്പിക്കുന്നത്. ്രപവാചകെന്റ ചര്യയെ അനുധാവനം െചയ്ത് ഇസ്‌ലാമിക േലാകത്ത് പലരും സാമൂഹിക വിേച്ഛദനെത്ത അവലംബമാക്കിയുള്ള സംസ്‌കരണ ്രപ്രകിയയുെട മാഹാത്മ്യം ഉയര്‍ത്തിക്കാണിച്ചിരുന്നു. വികാരങ്ങെളയും ഇച്ഛകെളയും െമരുക്കിെയടുക്കുന്നതിനുേവ ണ്ടി ഇബ്‌നു അറബി നാല്‍പത് ദിന ഖല്‍വത് ്രകമം അനുഷ്ഠിച്ചിട്ടുണ്ട്. അത് േപാെല െെശഖിന്റെ കല്‍പന ്രപകാരം നഖ്ശബ ണ്ടി ത്വരീഖത്തിലും നാല്‍പ്പത് ദിവസെത്ത ഏകാന്തവാസം അനിവാര്യമാണ്. ഖല്‍വതിയ്യ ്രപസ്ഥാനത്തിെന്റ േനതാവായിരുന്നു ചിരകാല ്രപശസ്തി േനടിയ ഇസ്മാഇൗലുല്‍ ഹിഖി(തഫ്‌സീര്‍ റൂഹുല്‍ബയാെന്റ രചയിതാവ്). നാടും വീടും കുടുംബവും പരിത്യജിച്ച് ഏകാന്തതയുെട സുഖമേന്വഷിച്ചിറങ്ങിയ സതീര്‍ത്ഥ്യരുെട ജീവ ചരി്രതത്തിെന്റ സമാഹാരം കൂടിയാണ് ഇസ്‌ലാമിക ജീവിത േലാകം. മുഹ്‌യിദ്ദീന്‍ െെശഖ്(റ) ഇരുപത്തഞ്ച് വര്‍ഷവും ഇമാം ഗസ്സാലി(റ) പതിെനാന്ന് വര്‍ഷവും ഏകാന്തതെക്കാപ്പം ആത്മീയ അലച്ചില്‍ നടത്തിയവരാണ്. പതിെനാന്ന് വര്‍ഷത്തിെല രണ്ട് വര്‍ഷം തുടര്‍ച്ചയായി ഡമസ്‌കസ് പള്ളിയുെട മിനാരത്തിലായിരുന്നു ഗസാലി ഇമാം താമസിച്ചിരുന്നത്. വര്‍ഷങ്ങേളാളം അബൂഖുെെബസ് പര്‍വത ശൃംഖങ്ങൡ നിസ്‌കാരത്തില്‍ മുഴുകിയ ആത്മീയ േതജസ്സാണ് നജ്മുദ്ദീന്‍ ഇസ്ബഹാനി(റ). ജീവിതം അര്‍ത്ഥ പൂര്‍ണമാവാന്‍ ഉസ്‌ലത്ത് അനിവര്യമാെണന്ന് അഭി്രപായെപ്പട്ട ആത്മീയാചാര്യന്മാെര ഇഹ്‌യയില്‍ എണ്ണിപ്പറയുന്നു ണ്ട്്. താബഉകളായ സുഫ്‌യാനുസ്സൗരി, ഇബ്‌റാഹിം ഇബ്‌നു അദ്ഹം, ദാവൂദ് അത്താഇ, ഫുെെളലുബ്‌നു ഇയാള്, ബിശ്‌റുല്‍ഹാഫി(റ), സുെെലമാനുല്‍ ഖവാസ്(റ) എന്നിവരടങ്ങുന്ന സംഘം ആത്മീയാേന്വഷണത്തിെന്റ അവിഭാജ്യ ഘടകമായി ഏകാന്തതെയ പ്രണയിച്ചവരാണ്. കൂടാെത സൂഫി ദര്‍ഗകള്‍ക്കടുത്ത് ദര്‍ശിക്കാവുന്ന ചില്ലകള്‍ ദര്‍ഗയിെല സൂഫി ്രപഭ്യതിയുെട ധ്യാന ജീവിതത്തിെന്റ ജീവിക്കുന്ന അടയാളമാണ്. സാവിയകളും െെതക്കാവുകളും സംഘടിത സൂഫി ധാരകളുെട നിയതമായ ആത്മീയ മുറകെളയും ഏകാന്ത േബാധെത്തയും നിര്‍ണയിക്കുന്നതില്‍ അപരിമിത സ്ഥാനമര്‍ഹിക്കുന്നുണ്ട്. സമൂഹത്തില്‍ നിന്ന് എ്രതേത്താളം അന്തര്‍മുഖനാവുന്നുേവാ അ്രതയും അളവില്‍ ്രപപഞ്ചനാഥനിേലക്ക് അടുക്കാെമന്നാണ് സാമൂഹിക വിേച്ഛദനത്തിെന്റ കാതലായ വശം. െെദവിക സ്മരണയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന അതിേ്രസാതസ്സുകെള ഹൃദയം െകാണ്ട് െവറുക്കാനാണ് ഇത് ആഹ്വാനം െചയ്യുന്നത്. എന്നാല്‍ മാ്രതേമ ജമാലുദ്ദീന്‍ റൂമി പറഞ്ഞ വാക്കുകളുെട െപാരുള്‍ കരസ്ഥമാക്കാനാവൂ. സ്വര്‍ഗത്തിലേെക്കത്തിേച്ചരാനാവിെല്ലങ്കിലും സ്വര്‍ഗം ലക്ഷ്യം കണ്ട്് പറക്കുന്ന പക്ഷി സ്വയം ഭൂമിയില്‍നിന്ന് ഒാേരാ നിമിഷവും എ്രതേയാ അകലത്തിലാവുന്നു. മാ്രതവുമല്ല, മറ്റ് പക്ഷികെളക്കാളും ഉയര്‍ന്ന വിതാനത്തില്‍ അത് പറന്ന് കൡക്കുകയും െചയ്യും. അങ്ങെന ആത്മീയ നേഭാമണ്ഡലത്തിെന്റ അനുേപക്ഷണീയമായ ഘടകമായിത്തീരുന്നു ഖല്‍വത്ത്. ഒറ്റെപ്പട്ട് ജീവിക്കുന്നതിെന്റ ഫലമായി േനടാനാവുന്ന ്രപേയാജനങ്ങള്‍ ഗസ്സാലി ഇമാം തെന്ന പറയുന്നു: ഉസ്‌ലത്തിെന്റ േനട്ടങ്ങള്‍ ആെറണ്ണമാണ്. ഒന്ന് ആരാധന, ചിന്ത, അല്ലാഹുവിേനാടുള്ള അഭിമുഖീകരണം, ഇഹപര േലാക വിഷയങ്ങൡെല ്രപാപഞ്ചിക രഹസ്യം െവൡവാക്കല്‍ എന്നീ കര്‍മങ്ങൡേലക്ക് ്രശദ്ധ തിരിക്കാനാവും. രണ്ട്്, ജനസമ്പര്‍ക്കം മൂലമുണ്ടാകുന്ന േദാഷങ്ങൡനിന്നും സംരക്ഷണം. മൂന്ന്, തര്‍ക്ക വിഷയങ്ങളുെട േ്രദാഹം, ബുദ്ധിമുട്ട് എന്നിവയില്‍നിന്നുമുള്ള േമാചനം. നാല്, ജനങ്ങളുെട േ്രദാഹം, ബുദ്ധിമുട്ട് എന്നിവയില്‍നിന്ന് രക്ഷ. അഞ്ച്, പരി്രവാചകനായ വ്യക്തിേയാടുള്ള ജനങ്ങളുെട ദര്‍ശനതാല്‍പര്യം കുറക്കുന്നതിലൂെട സമൂഹേത്താട് ഇവനിലുണ്ടാവുന്ന ആ്രഗഹെത്തയും മുറിക്കാന്‍ കഴിയുക. ആറ്, വിഡ്ഢികെള അഭിമൂഖീകരിക്കുന്നതില്‍നിന്ന് ഒഴിവാകാം(ഇഹ്‌യാ ഉലൂമിദ്ദീന്‍). ജനങ്ങളുെട വാക്കിനനുസൃതമായി ജീവിക്കുന്നവന് ഖല്‍വത്തിെന്റ യഥാര്‍ത്ഥ ഉേദ്ദശ്യം േനടാനാവില്ല. പ്രശസ്തി ആപത്തും ഏകാന്തത ആശ്വാസവുമാെണന്നാണ് മുത്തുനബി പഠിപ്പിച്ചത്. ഒേര സമയം ഒരാൡ ഇവ രണ്ടും കലുഷിതാന്തരീക്ഷത്തിെലന്ത് െചയ്യണം?
ഇൗ താരതമ്യം നടേക്കണ്ടത് െെസനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അദ്കിയാഇല്‍ മനുഷ്യനില്‍ വന്നു ഭവിക്കാനിടയുള്ള ര ണ്ട്് അവസ്ഥ വിേശഷെത്ത സംബന്ധിച്ച് സവിസ്തരം വിവരിക്കുന്നു ണ്ട്്. കാലഘട്ടം േമാശമാവുേമ്പാേഴാ അതില്‍ െപട്ട് മതം അപകടത്തില്‍ െപടുകേയാ നിഷിദ്ധ കാര്യങ്ങൡേലക്ക് േ്രപരകമാവുകേയാ െചയ്യുന്ന സന്ദര്‍ഭത്തില്‍ സാമൂഹിക ബന്ധങ്ങൡ നിന്ന് വിട്ടുനില്‍ക്കുകയാണ് അഭികാമ്യം. അബീ സഈദില്‍ ഖുദ്‌രിയ്യ്(റ) വില്‍നിന്ന് നിേവദനം െചയ്യുന്ന ഹദീസ് ഇവ്വിഷയകമായി ്രപസക്തിയുള്ളതാണ്. ഒരാള്‍ വന്ന് തിരുദൂതേരാട് േചാദിച്ചു. റസൂേല, ജനങ്ങൡ െവേച്ചറ്റവും േ്രശഷ്ഠന്‍ ആരാണ്? തിരുനബി മറുപടിപറഞ്ഞു; അല്ലാഹുവിെന്റ മാര്‍ഗത്തിലായി തെന്റ സമ്പത്തും ശരീരവും ത്യജിക്കുന്ന സത്യവിശ്വാസിയാണ്. പിെന്നേയാ, തിരുനബി തുടര്‍ന്നു: ജനങ്ങളില്‍ നിന്നും അകന്ന് അല്ലാഹുവിനുള്ള ആരാധനകര്‍മങ്ങൡ സമയം വിനിേയാഗിക്കുന്ന ശിഅ്ബ് മലഞ്ചെരുവിെല താപസനാണ്. അബൂഹുെെററ(റ) ഉദ്ധരിക്കുന്ന മെറ്റാരു ഹദീസില്‍ ്രപവാചകന്‍ (സ്വ) പറയുന്നു: നിസ്‌കരിക്കുകയും സകാത്ത് െകാടുത്ത് വീട്ടുന്നവനുമായ മലമുകൡെലആട്ടിടയ െന്റ ജീവിതമാണ് സാര്‍ത്ഥകം(രിയാളുസ്വാലിഹീന്‍). ഉപര്യുക്ത പരാമര്‍ശങ്ങളുെട അര്‍ത്ഥെമന്താണ് സദാ സമയം മലമടക്കുകൡലും കുന്നിന്‍ െചരിവുകൡലും കാട്ടിലും േപായി ഒറ്റക്കിരിക്കണെമന്നാേണാ സമൂഹത്തിേനാട് ഇടെപടുന്നത് ഇ്രതയധികം അപഹാസ്യമാേണാ? അല്ല. ഉത്തരം ചില േവളകൡ സാമൂഹിക ്രകയവി്രകയങ്ങളുമായി േനരിട്ട് ഇടപഴേക ണ്ട ത് അനിവാര്യമാണ്. മതപരവും അല്ലാത്തതുമായ വിഷയങ്ങൡ സമൂഹത്തിനിടയിേലക്ക് ഇറങ്ങിെച്ചന്ന പാരമ്പര്യമാണേല്ലാ ഇസ്‌ലാമിനുള്ളത്എല്ലാ നബിമാരുെടയും ്രപേചാദനം അവരുെട അനുയായികളായിരുന്നു. മുഹമ്മദ് നബി(സ) യുെട വഫാത്താനന്തരം ‘-രണസാരഥ്യേമെറ്റടുത്ത സൂഫീ സ്വഹാബികള്‍ എക്കാലേത്തക്കുമുള്ള മുസ്‌ലിംകളുെട മാതൃകകളാണ്. േലാകത്ത് ത്വരീഖത്തിെന്റ വ്യാപനം ഇ്രതയധികം സാധ്യമായത് െപാതുജന പിന്തുണേയാെടയാെണന്നത് സുചിന്തിതം. ചുരുക്കത്തില്‍ നിലനില്‍ക്കുന്ന സമൂഹത്തിെന്റ അവസ്ഥ, സ്ഥലകാല ബന്ധിതമായ ഘടകങ്ങള്‍, വ്യക്തിയുെട സാമൂഹിക പദവി, മത സാഹചര്യം തുടങ്ങിയ വസ്തുതകളുെട അടിസ്ഥാനത്തിലാണ് സാമൂഹിക വേച്ഛദനത്തിെന്റയും കൂടിേച്ചരലിെന്റയും(ഇഖ്ത്വിലാത്വ്) േ്രശഷ്ഠത വ്യത്യാസെപ്പടുന്നത്. മഖ്ദൂം തങ്ങള്‍ തുടര്‍ന്ന് പറയുന്നത് കാണുക: ജനങ്ങേളാെടാപ്പം സംഗമിക്കുന്നത് നല്ലതുതെന്ന. പേക്ഷ നന്മെകാ ണ്ട ് ഉപേദശിക്കാനും തിന്മ വിലങ്ങനും അവരുെട ബുദ്ധിമുട്ടുകളോട് ക്ഷമിച്ച് ്രപതിേരാധിക്കാനും ്രപാപ്തരായവര്‍േക്ക ഇത്്ബാധകമാവൂ. മാ്രതവുമല്ല, ഇടപഴകിയതിെന്റ കാരണമായി തിന്മയും കുറ്റവും കൂട്ടുകയില്ല എന്ന മുന്‍ ധാരണയുമുണ്ട ായിരിക്കണം. ഇേത ആശയത്തിലുള്ള ഹദീസ് ഇവിെട സന്ദര്‍േഭാചിതമാണ്. ജനസമ്പര്‍ക്കത്തിേലര്‍െപ്പടുകയും അവരുടെ എതിര്‍പ്പുകേളാട് ക്ഷമിച്ച് ്രപതിേരാധവലയം സൃഷ്ടിക്കുകയും െചയ്യുന്ന മുസലിം, ജനസമ്പര്‍ക്കത്തിേലര്‍െപ്പടാെത ബുദ്ധിമുട്ടില്‍ ക്ഷമിക്കാത്തവെനക്കാളും അത്യുന്നതനാണ്. നന്മയുെട സമ്പുഷ്ടീകരണത്തിനും തിന്മയുെട വിപാടനത്തിനും കൂടിേച്ചരല്‍ ്രപേയാജന ്രപദമാെണങ്കില്‍ അങ്ങെനയാവലാണ് ഒരു പണ്ഡിതെന അേപക്ഷിച്ച് കരണീയം. മദ്യവും മറ്റ് അനാവശ്യ െചയ്തികളും നടമാടുന്ന കല്യാണ പന്തലിേലക്ക് ആലിമിെന വിൡച്ചാല്‍ േപാവാേമാ എന്നത് ഫിഖ്ഹിെല ചര്‍ച്ചാ വിഷയമാണ്. പണ്ഡിതെന്റ സാന്നിധ്യം മൂലം അത്തരം ദുഷ്്രപവൃത്തികള്‍ നിറുത്തിെവക്കുന്നുെവങ്കില്‍(അല്‍പേനരെത്തക്കായാല്‍ േപാലും) അേദ്ദഹം കല്യാണപ്പന്തലിേലക്ക് േപാവണെമന്നാണ് കര്‍മശാസ്്രത പക്ഷം. ഇവിെടയും മതം നന്മയുടെവിളെവടുപ്പിനെയാണ് ലക്ഷ്യം െവക്കുന്നത്. സാമൂഹിക സമ്പര്‍ക്കത്തിെന്റ ഫലമായി േനടാനാവുന്ന ഗുണെത്ത സംബന്ധിച്ചും ഗസ്സാലി ഇമാം നിരീക്ഷിക്കുന്നുണ്ട ്. മുഖാലതത്വ്- കൂടിേച്ചരലിെന്റ ്രപേയാജനങ്ങള്‍ ഏഴ് വിധത്തിലാണ്. ഒന്ന്, പഠന പാഠനം. രണ്ട ്, സമ്പത്ത് െകാേണ്ടാ ശരീരം െകാേണ്ടാ ജനങ്ങെള സഹായിക്കല്‍. മൂന്ന്, സൂഫീ ത്വരീഖത്തിെല മര്യാദ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും.നാല് മതപരമായ ഉേദ്ദശ്യങ്ങള്‍ക്കായി െശെഖുമാരുമായി സംസാരിച്ചിരിക്കല്‍. അഞ്ച്, നിസ്‌കാരം, ജുമുഅ, േരാഗ സ ന്ദ ര്‍ശനം, ജനാസെയ അനുഗമിക്കല്‍, െപരുന്നാള്‍ സംഗമം എന്നിവയുമായി ബന്ധെപ്പടുേമ്പാള്‍ ലഭിക്കുന്ന ്രപതിഫലത്തിനുേവണ്ടി. ആറ്, വിനയം(ചിലേപ്പാള്‍ അഹങ്കാരമായിരിക്കും ഏകാന്തവാസിന് േ്രപരിപ്പിക്കുക). ഏഴ്, അനുഭവമണ്ഡലം വിസ്തൃതമാക്കാന്‍(ഇഹ്‌യാഉലൂമിദ്ദീന്‍). ഇത്തരം ഗുണാത്മക വശങ്ങെള തിരിച്ചറിഞ്ഞ പണ്ഡിതര്‍ സാമൂഹിക ഇടെപടലുകെള േ്രപാത്സാഹിപ്പിക്കാറു ണ്ട ്. ഇമാം ശാഫിഇൗ, അഹ്മദ് ബ്‌നു ഹമ്പല്‍, ഇബ്‌നു മുബാറക്(റ) തുടങ്ങിയ ്രപഗത്ഭ വ്യക്തിത്വങ്ങള്‍ ഇവരില്‍ ്രപധാനികളാണ്. എന്നാല്‍, സൂഫിരംഗം ഒരുഒൡേച്ചാട്ടമാണ് (ഋരെമുശാെ) എന്ന ആേരാപണമുന്നയിക്കുന്നവരുണ്ട ്. ഇസ്‌ലാമിക േലാകം. അതിര്‍ത്തികള്‍ േഭദിച്ച് വിശാലമാവുന്നേതാടുകൂടി പില്‍ക്കാലെത്ത ഭരണരംഗങ്ങൡ അപരിഹാര്യമായ ്രപശ്‌നങ്ങള്‍ സംജാതമായേപ്പാള്‍ രാ്രഷ്ടീയ േമാഹാലസ്യങ്ങൡനിന്നും േമാചനം അേന്വഷിച്ച് സൂഫികള്‍ ഉള്‍വലിഞ്ഞുെവന്നത് വാസ്തവമാണ്. അനീതി ഉടമെപ്പടുത്തിയ ഭരണ്രകമത്തിെനതിെരയുള്ളനിശബ്ദ ്രപതിേരാധമായിരുന്നുഉള്‍വലിയെലന്ന് അയ്മന്‍ ഷിഹാേദങ്ങ് എഡിറ്റ് െചയ്ത എന്ന ്രഗന്ഥത്തില്‍ കാണാം. കാലുഷ്യം നിറഞ്ഞ അത്തരം സന്ദര്‍ഭങ്ങളുെട ്രപേത്യകതയായിേട്ട അതിെന വിലയിരുത്താനാവൂ. തദ്വിഷയകമായി റമളാന്‍ ബൂത്വിയുടെ വാക്കുകള്‍ ഏെറ സ്മരണീയമാണ്.ഏകാന്തതയുെട യഥാര്‍ത്ഥ അര്‍ത്ഥെമെന്തന്ന് അറിയണം. നമ്മളില്‍ െപട്ട ചിലയാളുകള്‍ െതറ്റിദ്ധരിച്ചതുേപാെല ഗുഹകളും മലകളും അഭയേക്രന്ദ മാക്കുന്നതല്ല ഏകാന്തവാസം. മാ്രതവുമല്ല ഇത്തിരുനബി(സ)യുെടയും സ്വഹാബികളുെടയും വിശുദ്ധ സരണിക്ക് വിരുദ്ധവുമാണ്. ജീവിത അവസ്ഥകെള തിന്മയില്‍നിന്ന് വിദൂരത്താക്കുക എന്ന ആ്രഗഹേത്താെട ഏകാന്തവാസമനുഷഠിക്കാനുള്ള താല്‍പര്യം വളര്‍ത്തിെയടുക്കണെമന്നാണ് ഏകാന്തത െകാണ്ട്‌വിവക്ഷിക്കെപ്പടുന്നത്. പൂര്‍വസൂരികൡ െപട്ട ആരെങ്കിലും ജനങ്ങൡനിന്നകന്ന് ഒറ്റക്ക് താമസിച്ചിരുന്നുെവങ്കില്‍ അത് അവരുെട ്രപേത്യകതയായി ഗണിക്കാവുന്നതാണ്. അത് െതൡവിന് അവലംബിക്കാനുമാവില്ല (ഫിഖ്ഹുസ്സീറ). അധിനിേവശ ശക്തികള്‍െക്കതിരെ സമരം നയിച്ച സൂഫികള്‍ ഒരുപാടു ണ്ട ്. യുദ്ധത്തിെന്റ തീക്ഷ്ണതയിലായിരുന്നിട്ടും െെദവിക ചിന്തെയ സദാ സമയം േബാധമണ്ഡലത്തിനുള്ളില്‍ സജീവമാക്കി നിര്‍ത്താന്‍ ഇൗ മഹാ മനീഷികള്‍ ്രശമിച്ചത് അവരുെട ഇൗമാനിക അവേബാധെത്ത അടയാളെപ്പടുത്തുന്നു. പുതിയ കാലത്ത് ആലിമീങ്ങള്‍ ഒൡേച്ചാട്ടത്തിെന്റേയാ അന്തര്‍മുഖത്വത്തിെന്റേയാ പാതയല്ല സ്വീകരിേക്ക ണ്ട ത്. പകരം ആള്‍ക്കൂട്ട മനഃശാസ്്രതം ബുദ്ധിപൂര്‍വം തിരിച്ചറിഞ്ഞ് അവേയാട് ്രകിയാത്മകമായി ്രപതികരിക്കണം. ആധുനിക സാേങ്കതിക വിദ്യകളും നൂതന വിദ്യാഭ്യാസ സ്രമ്പദായവും ഉപയുക്തമാക്കി സമൂഹത്തിെന്റ ജീര്‍ണതകെള വിലയിരുത്തി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത് ഏെറ ്രപേയാജനെപ്പടും. വനാന്തര്‍ഭാഗെത്ത ആ്രശയിച്ച് ദുരാചാരങ്ങേളാട മൗനം ദീക്ഷിക്കുന്നത് ജനക്കൂട്ടെത്ത അധപതനത്തിേലെക്കത്തിക്കുെമന്ന് തീര്‍ച്ചയാണ് .

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×