റജബ് : പുണ്യങ്ങളുടെ പടിവാതില്‍
ഒരു വിശ്വാസിയെ സംബന്ധിച്ച് അവഗണിക്കാനാവാത്ത വിധം ശ്രേഷ്ടതകളുള്‍ക്കൊള്ളുന്ന മഹത്തായ മാസമാണ് റജബ്. പ്രത്യേക സ്ഥലങ്ങള്‍ക്കും, വ്യക്തികള്‍ക്കും, വസ്തുക്കള്‍ക്കും ഇതര വസ്തുക്കള്‍ക്കില്ലാത്ത ശ്രേഷ്ടത നല്‍കിയത് പോലെ പ്രത്യേക സമയങ്ങള്‍ക്കും,...
Read more