മാനവിക മൈത്രി, ബഹുസ്വരത: അതാണ് പ്രവാചക സന്ദേശം
അത്യാധുനിക ഗവേഷണ പരീക്ഷണങ്ങളുടേയും അതിനൂതതനങ്ങളായ കണ്ടുപിടുത്തങ്ങളുടേയും കാലഘട്ടമാണ് നമ്മളിലൂടെ കടന്നുപോകുന്നത്. സമാധാനത്തോടെയും സന്തോഷത്തോടെയും സദാചാര ബോധത്തോടെയും ജീവിക്കുന്നതിനുള്ള വിശിഷ്ട സന്ദേശമാണ് കാലം കടഞ്ഞെടുത്ത മാനവികതയുടെ ദൂതന്‍ പ്രവാചകര്‍(സ)...
Read more