ഔലിയാക്കളും കറാമത്തും
അല്ലാഹുവിന്റെ കല്‍പനകള്‍ അക്ഷരം പ്രതി ശിരസാവഹിക്കുകയും വിരോധനകളില്‍ നിന്ന് കണിഷമായി അകലം പാലിക്കുകയും ചെയ്യുന്നവരാണ് ഔലിയാക്കള്‍. മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിക്കുന്നവരുമാണവര്‍. അല്ലാഹു പറയുന്നു: 'അറിയണം,...
Read more