ഹജ്ജൊഴുകിയ സർക്കീട്ടുപാട്ട്
ഏറ്റവും പ്രാചീനമായ സാഹിത്യം സഞ്ചാര സാഹിത്യമായിരിക്കും. മനുഷ്യസഞ്ചാരത്തിന്റെ വേരുകളില്‍ നിന്നാണ് സഞ്ചാര സാഹിത്യം രൂപപ്പെട്ടത്. സഞ്ചാരത്തിലൂടെ മനുഷ്യന്‍ ആര്‍ജജിച്ചെടുത്തത് മനുഷ്യ പ്രകൃതിയും ലോകവും വിശാലമാണെന്നും സംസ്‌കാരം ബഹുലമാണെന്നുമുള്ള...


