ഹല്ലാജിന്റെ ഇന്ത്യന്‍ പര്യടനവും അനല്‍ഹഖും: ഒരു ചരിത്രവായന
ഇസ്‌ലാമിക ചരിത്രത്തില്‍ വിശേഷിച്ച് സൂഫി പ്രസ്ഥാന ചരിത്രങ്ങളില്‍ അനല്‍പമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന ഒരു ദൈവജ്ഞാനിയാണ് മന്‍സൂര്‍ അല്‍-ഹല്ലാജ്. ഇസ്‌ലാമിക ലോകത്തെ പല കഥകളിലും കവിതകളിലും രക്തസാക്ഷിയായ ഒരു...
Read more