തിരുനബി; ദിവ്യകാരുണ്യത്തിന്റെ വിശാലത
എല്ലാ മാനവിക ചരിത്രത്തിലേക്കും ചേര്‍ക്കപ്പെടുന്ന ദൈവകാരുണ്യത്തിന്റെ വിശാലതയാണ് തിരുപ്പിറവി. ഖുര്‍ആന്‍ നബിയുടെ ഉണ്‍മയെ അഖിലാണ്ഢ മണ്ഠപങ്ങളുടെ കാരുണ്യമായാണ് വ്യാഖ്യാനിച്ചത്. ഈ കാരുണ്യത്തിന് അതിര്‍വരമ്പുകളില്ല. ഇത് മാനവ സംരക്ഷണത്തേയും,...
Read more