അല്‍ ഇഹ്‌സാനുല്‍ കാമില്‍: അര്‍ത്ഥ വ്യാപ്തി
ഉസ്‌വതുന്‍ ഹസനഃ എന്ന നബി ഗുണത്തിന്റെ ആദ്ധ്യാമിക വിശകലനങ്ങള്‍ വികാസം പ്രാപിക്കുക 'അല്‍ ഇന്‍സാനുല്‍ കാമില്‍' എന്ന സൂഫീ ആഖ്യാനത്തിലൂന്നിയാണ്, എല്ലായ്‌പ്പോഴും. തസവ്വുഫ് സ്രഷ്ടാവിലലിയാനുള്ള മാര്‍ഗ്ഗമായതിന്റെ അനുരണനമായി...
Read more