മാറണം; മാറ്റം ഞങ്ങളാഗ്രഹിക്കുന്നു
ഏഴാം വയസ്സിലാണ് മസ്‌കുലാര്‍ ഡിസ്ട്രാഫി ബാധിച്ച് ഞാന്‍ വീല്‍ചെയറിലാകുന്നത്. ഇപ്പോള്‍ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പിന്നിട്ടു. ജീവിതം നാലു ചക്രങ്ങളിലാണെങ്കിലും വെറുതെയിരിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ...
Read more