സ്വല്ലല്‍ ഇലാഹ്: ഉമര്‍ ഖാളി(റ)യുടെ തോരാത്ത പ്രണയം
ഹജ്ജ് കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു. യാത്രാ സംഘം മദീന ലക്ഷ്യം വെച്ച് യാത്ര തിരിച്ചു. ഒട്ടകപ്പുറത്തുള്ള യാത്ര. ശരീരം മദീനയിലെത്തിയിട്ടില്ലെങ്കിലും മനസ്സ് എപ്പോഴോ മദീനയിലാണ്. ഉമര്‍ ഖാളി(റ)ഉം സംഘവും...
Read more