ശുഭപര്യന്തം ചില സദുപദേശങ്ങള്‍
ശുഭപര്യവസാനത്തിനായി ജാഗ്രതയും ശ്രദ്ധയുമുള്ളവരാവുക. കര്‍മ്മങ്ങള്‍, ദിനങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവയുടെ എല്ലാം ഒടുക്കം ശുഭകരമായാല്‍ ജീവിതാവസാനം മികച്ചതാവാന്‍ അല്ലാഹുവിന്റെ കടാക്ഷമുണ്ടാവും. കര്‍മ്മങ്ങളുടെ സ്വീകാര്യത അതിന്റെ അവസാനത്തിലാണെന്ന്...
Read more