കഅ്ബയുടെ നിര്‍മാണ ഘട്ടങ്ങള്‍
മുസ്‌ലിം ലോകത്തിന്റെ ഖിബ്‌ലയാണ് കഅ്ബ. നാനാദിക്കുകളിലുമുള്ള മുസ്‌ലിം ജനകോടികള്‍ അഞ്ചു നേരത്തെ നിസ്‌കാരം കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്നു. ലോകത്തുള്ള മുഴുവന്‍ പള്ളികളും കഅ്ബയുടെ സൂത്രത്തിലാണ് നിര്‍മ്മിക്കുന്നത്. അതിനാല്‍...
Read more