സാമൂഹിക പരിഗണനയാണ് പ്രാധാന്യം
ലോകത്ത് ഭ്രാന്തനായോ ബുദ്ധിഭ്രമം സംഭവിച്ചവനായോ ആരും ജനിക്കുന്നില്ല. ഭൂമിക്ക് എല്ലാ നിലക്കും നന്മയുള്ളവരായും പ്രതീക്ഷകള്‍ കൈമാറിയവരുമായിട്ടാണ് ഓരോ മനുഷ്യരും ഇവിടെ പിറന്നുവീഴുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനഃശ്ശാസ്ത്ര...
Read more