എന്റെയുള്ളിലെ റസാൻ വീണ്ടും അറേബ്യയിലെത്തിയിരിക്കുന്നു..
ഒരുപാട് തവണ പിന്നത്തേക്ക് മാറ്റിവെച്ച അനേകം പുസ്തകങ്ങളിലേക്കാണ് എങ്ങനെയൊ 'ഹബീബിനെ തേടി ഋതുമാറി വിരിഞ്ഞ പൂക്കളും' വന്നു ചേർന്നത്. മടിയുടെ കരിമ്പടത്തിനുള്ളിൽ മൂടി കിടക്കുമ്പോ വായിക്കാനുള്ള തോന്നൽ...
Read more