മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍
കൊണ്ടോട്ടി മേലങ്ങാടിയിലെ ആലുങ്ങല്‍ കണ്ടിയില്‍, ഓട്ടുപാറക്കുഴിയില്‍ ഉണ്ണിമമ്മദ് വൈദ്യരുടെയും കുഞ്ഞാമിനയുടെയും മകനായാണ് മോയിന്‍കുട്ടി വൈദ്യര്‍ ജനിച്ചത്. തൃശൂര്‍ ജില്ലയിലെ ഓട്ടുപാറക്കല്‍ നിന്ന് കൊണ്ടോട്ടിയില്‍ വന്നു താമസമാക്കിയ ആയുര്‍വ്വേദവൈദ്യ...
Read more