വീല്‍ചെയറില്‍ നിന്നും വിജയത്തിലേക്കുള്ള ദൂരം
ബാല്യത്തില്‍ തന്നെ എന്റെ സ്വപ്‌നങ്ങളെ വീല്‍ ചെയറിന്റെ രണ്ടു ചക്രങ്ങള്‍ക്കുരുട്ടാന്‍ വിധികല്‍പിക്കപ്പെട്ടു. വഴിക്കടവ് മരുത പ്രദേശത്ത് കോയ-റംലത്ത് ദമ്പതികളുടെ മൂത്ത മകളായിട്ടാണ് ഞാന്‍ ജനിക്കുന്നത്. നാലു വയസ്സുവരെ...
Read more