‘ദൈവത്തിന്റെ പുസ്തകം’ ജനിക്കുന്ന വിധം
ജീവിതത്തിന്റെ പുസ്തകം എന്ന നോവല്‍ എഴുതാനായി പ്രണയത്തെക്കുറിച്ച് കുറേ ആലോചനകളും അന്വേഷണങ്ങളും എനിക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. പ്രണയവിവാഹം കഴിച്ചവരെയും പ്രണയം തകര്‍ന്ന് തരിപ്പണമായവരെയും ഒന്ന് മുടിഞ്ഞ് മറ്റൊന്നില്‍...
Read more