ജമാഅത്തെ ഇസ്‌ലാമി: ജന(അ)സ്വീകാര്യത നേടുന്ന വിധം
വഹാബിസവും മൗദൂദിസവും കേരളത്തിലെ മുസ്‌ലിം ചര്‍ച്ചകളിലും ആശയസംവാദങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് മാറി പൊതുമാനം വന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈയിടെ കേരളത്തില്‍ നിന്ന് ഇസിലിലേക്ക്...

