രിള്‌വാൻ അദനി

രിള്‌വാൻ അദനി

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളുണ്ടാവും ജീവിതത്തില്‍. എങ്ങനെ അതിജീവിക്കുമെന്ന് അന്ധാളിച്ച് നിസഹായതയോടെ പതറിപ്പോയ ഇന്നലെകള്‍. അറിയാതെ പോലും ഓര്‍ക്കുമ്പോള്‍ ഒരുള്‍കിടിലമായി രൂപപ്പെടുന്നവ. എന്നാല്‍ ആ കദന കഥകള്‍ പ്രിയപ്പെട്ടവരോട്...

Read more

ഹബീബിനെ പ്രണയിച്ചവള്‍-15

Photo by Debby Hudson on Unsplash

ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് റുഖ്‌സാനയുടെ ആ പ്രപ്പോസല്‍ ഞാനും ഫര്‍സാനയും ഫൈറുസയും അംഗീകരിച്ചത്. നൂറ ചിന്തയുടെ ലോകത്ത് തന്നെയാണ്. കാരണം കോളേജില്‍ നിന്ന് കുട്ടികളെല്ലാവരും ഫൈറൂസയുടെ...

Read more

ഹബീബിനെ പ്രണയിച്ചവള്‍-14

Photo by Annie Spratt on Unsplash

' എടീ....നീ കുറച്ച് നേരം ഇവിടെയിരി...ഞാനിപ്പൊ വരാം....' റുഖ്‌സാനയോട് റൂമിലിരിക്കാന്‍ പറഞ്ഞതിന് ശേഷം ഫൈറൂസ എന്തോ ആവശ്യത്തിന് വേണ്ടി റൂമില്‍ നിന്ന് താഴേക്ക് പോന്നു. റൂമില്‍ തനിച്ചിരിക്കുന്ന...

Read more

ഹബീബിനെ പ്രണയിച്ചവള്‍-13

Photo by Cathy Holewinski on Unsplash

റസാന്‍ കഥ പൂര്‍ത്തിയാക്കി പറയാന്‍ വേണ്ടി വാശിപ്പിടിച്ചെങ്കിലും 'കുറച്ചു കഴിഞ്ഞപ്പോള്‍ ഇജാസിക്കയും കൂട്ടുക്കാരും അവിടെന്നിന്നും പോയി. അങ്ങനെ ഫൈറുത്ത വീട്ടിലേക്ക് പോന്നു' എന്നും പറഞ്ഞ് നൂറ ഒഴിഞ്ഞു...

Read more

ഹബീബിനെ പ്രണയിച്ചവള്‍-12

Photo by Morgane Le Breton on Unsplash

'സ... ര്‍ര്‍ര്‍.....' ഫൈസലിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു. വിരലുകള്‍ പതുക്കെ ഫാതിഹിനെ മാടിവിളിച്ചു. ഫാതിഹ് തന്റെ കാതുകളെ ഫൈസലിന്റെ ചുണ്ടുകളോടടുപ്പിച്ചു. 'സര്‍, ഞാന്‍ മരിക്കാന്‍ പോവാണല്ലേ.....!? '...

Read more

ഹബീബിനെ പ്രണയിച്ചവള്‍-11

Photo by Annie Spratt on Unsplash

'നമുക്ക് കോളേജിലും മൗലിദ് സദസ്സ് സംഘടിപ്പിക്കണം..' നിസ്‌കാര റൂമില്‍ തോരണംകെട്ടുന്നതിനിടക്ക് ഫര്‍സാന പറഞ്ഞു. 'പക്ഷെ, അതെല്ലാവര്‍ക്കും പറ്റുമോടീ...ആരേലും മൊടക്കം നിന്നാല്‍ പിന്നെ അതൊരു പ്രശ്‌നമാവില്ലേ...' ഫൈറൂസ അവരുടെ...

Read more

ഹബീബിനെ പ്രണയിച്ചവള്‍-10

Photo by Annie Spratt on Unsplash

'മോനൂസേ, ടാ.. നീയെന്റെ കൂടെ നിന്നോണം...ഒറ്റക്കാക്കിയിട്ട് പോകരുത്...' നൂറ മോനൂസിനോട് ചട്ടം കെട്ടി. 'അതെന്തിനാ നിങ്ങള് രണ്ടാളും കാണുന്നതിന് ഞാന്‍ ഇടയില്‍ നില്‍ക്കുന്നത്....!? ' മോനൂസിന്റെ മുഖത്ത്...

Read more

ഹബീബിനെ പ്രണയിച്ചവള്‍-09

Photo by Caleb Woods on Unsplash

നൂറയുടെ വിറയലിപ്പോഴും മാറിയിട്ടില്ല. എന്തൊക്കെയാണവന്‍ പറഞ്ഞത്...? ഫൈസലിന്റെ ഓരോ വാക്കുകളും അവളുടെ മനസ്സില്‍ തറച്ചു കയറി കൊണ്ടിരുന്നു. ഫൈറൂസയുമായുള്ള അവന്റെ ബന്ധം നേരെയായിട്ടില്ലെങ്കില്‍ അവന്‍ ഞങ്ങളെ രണ്ടു...

Read more

ഹബീബിനെ പ്രണയിച്ചവള്‍-08

Photo by Erda Estremera on Unsplash

'തൃശൂരിലെവിടെയാ..മോള്‍ടെ വീട്....?' സ്വലാത്തിന് ശേഷം അടുക്കളയില്‍ ആയിശാത്തയെ സഹായിക്കാനെത്തിയ ഫര്‍സാനയോടാണ് ചോദ്യം. 'അത്, ഉമ്മച്ചീ... കുറച്ചുള്ളോട്ടാണ്, പലപ്പിള്ളി....കാരിക്കുളം ഭാഗത്ത്' ഫര്‍സാന അവളുടെ പതിവ് ശൈലിയില്‍ പറഞ്ഞു. അവളും...

Read more

ഹബീബിനെ പ്രണയിച്ചവള്‍-07

Photo by Magda Lukas on Unsplash

'ഇക്ക, ഇതിലൂടെയായിരിക്കുമല്ലേ...ഹബീബ് മദീനയിലേക്ക് ഹിജ്‌റ പോയത്....?' നൂറ അവന്റെ കൈകള്‍ക്കിടയിലൂടെ തന്റെ കൈകോര്‍ത്ത് പിടിച്ച് തോളില്‍ ചാഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. അവരിപ്പോള്‍ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള...

Read more
Page 1 of 5 1 2 5
error: Content is protected !!
×