ജനാധിപത്യ ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും
കുറച്ച് കാലങ്ങളായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം മുള്ളിന്‍ വേലിയിലൂടെ നടക്കുന്നതിന് സമാനമാണ്. ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എപ്പോഴും ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയരാകുന്ന അവസ്ഥയാണ്. ഭരണകൂടങ്ങള്‍ക്കും അവരുടെ...

