ലഹരി ചികിത്സക്കൊരു മിംഹാര്‍ മോഡല്‍
ഓടിക്കിതച്ച് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നു നോക്കുമ്പോള്‍ മൂന്നുവയസ്സായ തന്റെ മകനേയും ഭാര്യയേയും കാണുന്നില്ല. റിട്ടേണ്‍ ടിക്കെറ്റല്ലാതെ മറ്റൊന്നും അവരുടെ കൈകളിലില്ലായിരുന്നു. ആവോളം തിരഞ്ഞിട്ടും എവിടെയും കണ്ടെത്താനായില്ല. ഇനിയെന്തിന്...
Read more