ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ആൾക്കൂട്ടങ്ങൾ
ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അരാഷ്ട്രീയതയൊരു പുതിയ ട്രെൻ്റായി പിടിമുറുക്കുന്നുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പം സാമാന്തരമായി ഈ അരാഷ്ട്രീയ ചിന്താധാരക്കു ശക്തിയാർജ്ജിക്കാനാകുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ,...

