വീണ്ടെടുക്കണം, വിജ്ഞാനത്തിന്റെ പ്രവാചകമാതൃകകള്‍
നബി(സ്വ)യുടെ വിജ്ഞാന വിപ്ലവത്തിന്റെ ഒരു സൂചന വിശുദ്ധ ഖുര്‍ആനിലെ ജുമുഅ സൂറത്തിന്റെ രണ്ടാമത്തെ ആയത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. അസാംസ്‌കാരിക പ്രവണതകളിലേര്‍പ്പെട്ടിരുന്ന നിരക്ഷരരായ ഒരു സമൂഹത്തില്‍ നിയോഗിക്കപ്പെടുകയും...
Read more