വലിയ്യുല്ലാഹ് കുറ്റൂർ കമ്മുണ്ണി മുസ്ലിയാരുപ്പാപ്പ
മുസ്‌ലിം കേരളത്തിന്റെ ഇന്നലെകളിലേക്ക് കണ്ണോടിക്കുമ്പോൾ ഓരോ കാലങ്ങളെയും ധന്യമാക്കിയ പണ്ഡിത മഹത്തുക്കളെയും സൂഫിവര്യന്മാരെയും ധാരാളം കാണാം. അവരിൽ സുവർണ്ണാക്ഷരങ്ങളാൽ ചരിത്രം രേഖപ്പെടുത്തിയ മഹാ പണ്ഡിതനും വലിയ്യും സൂഫിവര്യനുമായിരുന്നു...
Read more