കുടി നിര്‍ത്താന്‍ കുടി ഉപേക്ഷിക്കരുത്
മദ്യവിരുദ്ധ പരിപാടികളിലെല്ലാം കൂടുതല്‍ ഊന്നിനില്‍ക്കുന്നത് ബോധവത്കരണത്തിലാണ്. മദ്യം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ എണ്ണുന്നതിലാണ് ബോധവത്കരണം കേന്ദ്രീകരിക്കുന്നത്. നിയമവശങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. കൂടുതലായി കണ്ടുവരാത്ത...
Read more