ബദ്‌രീങ്ങളേ.., ആശ്വാസത്തിന്റെ ഉൾവിളികൾ.
ലോകത്ത് മനുഷ്യൻ ധാർമ്മികമായ മൂല്യാധിഷ്ഠിത ജീവിതക്രമങ്ങളിൽ വ്യാപരിച്ചത് മുതൽ അവന്റെ സാമൂഹിക ജീവിതത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. എണ്ണമറ്റ സമരങ്ങളും പോരാട്ടങ്ങളും യുദ്ധങ്ങളും കടന്നുപോയി. അനേകായിരം ആവശ്യങ്ങൾക്ക്...

