സ്വഫ്‌വാന്‍ ചെറൂത്ത്‌

സ്വഫ്‌വാന്‍ ചെറൂത്ത്‌

ഭ്രാന്തന്‍

ഞാന്‍ പറഞ്ഞു അരമുറിക്കിയ നീളന്‍ കുപ്പായത്തില്‍ ഞാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു അധരങ്ങള്‍ പിറിപിറുക്കുന്നു വിരലുകളില്‍ തസ്ബീഹ്മാല ഇടതടവില്ലാതെ മണികളെ പിന്നോട്ടെറിയുന്നു വാദ്യസംഗീതങ്ങളെന്നെ പ്രലോഭിപ്പിക്കുന്നു നൃത്തച്ചുവടുകളെന്നെ ഉന്മത്തനാക്കുന്നു നീട്ടിവളര്‍ത്തിയ മുടിയില്‍...

error: Content is protected !!
×