Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

ഭ്രാന്തന്‍

സ്വഫ്‌വാന്‍ ചെറൂത്ത്‌ by സ്വഫ്‌വാന്‍ ചെറൂത്ത്‌
in Fiction
Reading Time: 1 min read
0

ഞാന്‍ പറഞ്ഞു
അരമുറിക്കിയ നീളന്‍ കുപ്പായത്തില്‍

ഞാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു
അധരങ്ങള്‍ പിറിപിറുക്കുന്നു

വിരലുകളില്‍ തസ്ബീഹ്മാല
ഇടതടവില്ലാതെ മണികളെ പിന്നോട്ടെറിയുന്നു

വാദ്യസംഗീതങ്ങളെന്നെ
പ്രലോഭിപ്പിക്കുന്നു

നൃത്തച്ചുവടുകളെന്നെ
ഉന്മത്തനാക്കുന്നു

നീട്ടിവളര്‍ത്തിയ മുടിയില്‍
നീളന്‍ തൊപ്പി കമിഴ്ത്തിയിരിക്കുന്നു

ഇടക്കിടെ ഖഹ്‌വ മോന്തുന്നു
ഏകാന്തതയെ പ്രണയിക്കുന്നു

എന്നിട്ടുമെന്താണന്നെ
സൂഫിയെന്ന് വിളിക്കാത്തത്

ഈ ചോദ്യം തന്നെയാണ് പരമപ്രഥമ
നിദാനമെന്നവര്‍ പ്രതിവചിച്ചു.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

അവന്റെ കവിത

Next Post

തബ്‌ലീഗ് ജമാഅത്ത് : നിങ്ങളുടെ വിശ്വാസത്തില്‍ കലര്‍പ്പു ചേര്‍ന്നിട്ടുണ്ടോ?

സ്വഫ്‌വാന്‍ ചെറൂത്ത്‌

സ്വഫ്‌വാന്‍ ചെറൂത്ത്‌

Next Post
തബ്‌ലീഗ് ജമാഅത്ത്/  ദയൂബന്ദിസം

തബ്‌ലീഗ് ജമാഅത്ത് : നിങ്ങളുടെ വിശ്വാസത്തില്‍ കലര്‍പ്പു ചേര്‍ന്നിട്ടുണ്ടോ?

  • Home
  • Contact
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact