Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

അവന്റെ കവിത

അബൂബക്കര്‍ സിദ്ധീഖ് അദനി തെന്നല by അബൂബക്കര്‍ സിദ്ധീഖ് അദനി തെന്നല
in Fiction
Reading Time: 1 min read
0
diego-ph-SZYreZsJ-fE-unsplash

diego-ph-SZYreZsJ-fE-unsplash

സാത്താന്റെ അരുണ കിരണങ്ങളേറ്റു ഞാന്‍
വാടി തളര്‍ന്നിടും ഹൃദയമാലൊരുവേള
ഉപമകളില്ലാ കവിതാ വായിക്കാനിടയായി
പ്രപഞ്ചം

കാടും മലയും മാടും മനുഷ്യനും
നിറയുമാ വരികളിലെവിടെയും
കാണാം നിപുണന്‍ കവിയെ..

ഉള്‍സാരമത്രയും സ്‌നേഹമാണതില്‍
സ്‌നേഹ ദാഹമാണതിന്‍
ഇതിവൃത്തവും

വായിച്ചു വരികളില്‍ ചിന്തിച്ചു ഞാന്‍
ആത്മാവെ മുക്കി
സ്‌നേഹാഗ്നിയില്‍,
സത്തയായി ശേഷിച്ചു
സ്‌നേഹം

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

രാത്രി മുഴുവനും നിന്ന് നിസ്‌കരിച്ച പ്രതിഫലം ലഭിക്കാനൊരു സൂത്രവാക്യം..!!

Next Post

ഭ്രാന്തന്‍

അബൂബക്കര്‍ സിദ്ധീഖ് അദനി തെന്നല

അബൂബക്കര്‍ സിദ്ധീഖ് അദനി തെന്നല

Next Post

ഭ്രാന്തന്‍

  • Home
  • Contact
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact