ശംസുദ്ധീന്‍ താഴത്തുമുറി

ശംസുദ്ധീന്‍ താഴത്തുമുറി

അനുരാഗിയുടെ അപേക്ഷ

അനുരാഗിയുടെ അപേക്ഷ

മനദാരില്‍ പ്രണയത്തിന്‍ മധുമഴ പെയ്യിച്ച് റബീഇന്‍ വസന്തം വിരുന്നു വന്നു. മുത്ത് റസൂലിന്റെ മദ്ഹിന്റെ ഈണങ്ങള്‍ മാലോകരൊക്കെയും മീട്ടിടുന്നു. മുത്ത് നബിയുടെ മൗലിദിന്നോര്‍മകള്‍ മനമില്‍ കുളിരായി പെയ്തിടുമ്പോള്‍...

error: Content is protected !!
×