ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; അരികുവത്കരണമാണ് അവരുടെ പ്രശ്‌നം
ടപ്പ്, ടപ്പ് ആ ശബ്ദം ഇന്നും കാതിലലക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ബംഗാളിലേക്കുള്ള യാത്രയിലാണ് സംഭവം. ഏതാണ്ട് തമിഴ്‌നാടും കഴിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ബോഗിയിലുള്ള എല്ലാവരും പത്ത്...
Read more