മലയാള കവിയാണ് വിമീഷ് മണിയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.