കാളങ്ങാടന്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍; സാഹിദായി ജീവിച്ച പണ്ഡിത വരേണ്യര്‍
കോട്ടക്കലിനടുത്ത് കുഴിപ്പുറത്താണ് മഹാന്‍ ജനിച്ചത്. ഇപ്പോള്‍ ഇഹ്യാഉസ്സുന്ന നിലകൊള്ളുന്ന പ്രദേശം. കാളങ്ങാടന്‍ മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആണ് മഹാനവര്‍കളുടെ പിതാവ്. അവരുടെ ഉപ്പാപ്പമാരുടെ കൂട്ടത്തില്‍ അവറാന്‍ കുട്ടി, അലവി,...
Read more