യൂറോപ്പ് നബിയെ പഠിക്കുന്നു
നവോത്ഥാനം മനുഷ്യന്റെ നേരായ വിശ്വാസങ്ങള്‍ക്ക് ചൂട്ടുപിടിച്ചിട്ടുണ്ട്. അജ്ഞതകള്‍ക്കു മുന്നില്‍ തളച്ചിടപ്പെട്ട ജീവിതങ്ങള്‍ക്ക് സദ് വൃത്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കിയിട്ടുണ്ട്. അന്ധമായ വിശ്വാസങ്ങള്‍ക്കപ്പുറം ധിഷണയുടെ പരിവേഷം നല്‍കിയിട്ടുണ്ട്, ഈ ഫലങ്ങളത്രയും...
Read more