അരികുവത്കരണം ഒന്നിനും പരിഹാരമല്ല
കിഴക്കിന്റെ വെനീസ്, ചന്ദ്രാര്‍കന്‍ ശോഭ കുറഞ്ഞ ദിനം. രാത്രി വൈകുന്തോറും ഇരുട്ടിന്‍ കാഠിന്യം വര്‍ധിച്ചുവരികയാണ്. ഗ്രാമങ്ങള്‍ നിശ്ചലതയില്‍ മിഴിയടച്ചിരിക്കുന്നു. ശാന്താന്തരീക്ഷത്തില്‍ വിളക്കണയാത്ത ഒരു കൊച്ചുകൂരയിരിപ്പുണ്ട്. മനഃസ്സമാധാനം തളംകെട്ടി...
Read more