Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

പ്രതീക്ഷ

ഫയാസ് അത്തിപ്പറ്റ by ഫയാസ് അത്തിപ്പറ്റ
in Fiction
Reading Time: 1 min read
0
പ്രതീക്ഷ

പച്ചപുതച്ച
നെല്‍പാടം കാത്തിരുന്ന
പച്ചക്കുതിരക്ക് കിട്ടിയത്
രണ്ട് ഉണങ്ങിയ
നെല്‍ കതിരുകള്‍.

മഴകാത്തു കരഞ്ഞ
തവളകള്‍ക്ക് കിട്ടിയത്
കര്‍ഷകന്റെ
രണ്ട്തുള്ളി
ചുടു കണ്ണീര്‍

മത്സ്യം കാത്തിരുന്ന
മീന്‍ കൊത്തിക്ക്
ലഭിച്ചത്
ഒരു മീന്‍മുള്ള്

അന്നം തേടിയലഞ്ഞ
മനുഷ്യന് ലഭിച്ചത്
കുറെ വിഷവിത്തുകള്‍

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ഖലീല്‍ തങ്ങളും മഅ്ദിനും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട്..

Next Post

കൊയ്ത്തുകാലത്തെ വരവേല്‍ക്കാം

ഫയാസ് അത്തിപ്പറ്റ

ഫയാസ് അത്തിപ്പറ്റ

Next Post

കൊയ്ത്തുകാലത്തെ വരവേല്‍ക്കാം

  • Home
  • Contact
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact