നൂല്‍ മദ്ഹും ഹിജ്‌റ ഖിസ്സപ്പാട്ടും: അനുരാഗത്തിന്റെ കാവ്യസുധകള്‍
പ്രവാചക പ്രേമത്തെ വരികളിലൂടെ തീര്‍ത്ത ഒട്ടനേകം രചനകള്‍ കേരളക്കരക്ക് പറയാനുണ്ട്. മലയാള ഭാഷ വിപുലമായ പ്രചരണങ്ങള്‍ക്ക് മുമ്പ്, കേരള മുസ്‌ലിംകളുടെ എഴുത്ത് രീതി പൊതുവേ അറബി മലയാളത്തിലായിരുന്നു....
Read more