വേദനിക്കുന്നവരോടൊപ്പമുണ്ട്; മഅ്ദിന്‍ ഹോസ്‌പൈസ്
ഇരുമ്പുഴിയിലെ ഒരു വാടകവീട്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ മക്കളൊന്നുമില്ലാത്ത അബ്ദുവും ആമിനയും (പേരുകള്‍ സാങ്കല്‍പികം) മാത്രമടങ്ങുന്ന കുടുംബം. വീട്ടുവാടക മാത്രമായി മാസത്തില്‍ 2500 രൂപ വരുന്നു,...
Read more