Webzine: Face 01

മലയാളി ആഘോഷങ്ങളുടെ മാലപ്പടക്കങ്ങൾ

വയറൊട്ടിയ ചിരി

മലയാളി ആഘോഷങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

ആഘോഷങ്ങളുടെ കാലമാണിത്. എന്തും ഏതും ആഘോഷമാക്കാനുള്ള തിരക്കിലാണ് പുതിയ തലമുറ. ആഘോഷിക്കേണ്ടതെന്നോ അല്ലാത്തതെന്നോ അതില്‍ വ്യത്യാസമില്ല. ഡി ജെ മ്യൂസിക് സൗണ്ടും ലഹരിയും ആഹ്ലാദവുമൊക്കെയായി ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചാലേ ...

Read moreDetails
വയറൊട്ടിയ ചിരി

ഈ ആൾക്കൂട്ടങ്ങൾക്കുശേഷം നമ്മളെന്താണ്.

ആൾക്കൂട്ടങ്ങൾക്കു ശേഷം മനുഷ്യർ എന്തുചെയ്യുമെന്ന് ആലോചിക്കാറുണ്ട്. നമുക്കൊപ്പം ആളുകളുണ്ടാകുന്ന സന്ദർഭത്തിൽ അനുഭവപ്പെടുന്ന പരിസരബോധത്തെ തോൽപ്പിച്ചുകളയുന്ന ഏകാന്തതയുടെ അടച്ചിട്ട മുറിയിലേക്കു തിരിച്ചു നടക്കുന്ന മനുഷ്യൻ, ആൾക്കൂട്ടങ്ങളിൽ തിമിർത്തുപെയ്യുന്ന മഴപോലെ ...

Read moreDetails
വയറൊട്ടിയ ചിരി

ആൾപോർട്ടിന്റെ സമ്പർക്കവും മലയാളിയുടെ ഉറൂസും

പൈതൃകങ്ങൾ വേരാഴ്ത്തുന്നിടം സാംസ്കാരിക വിനിമയം കൂടുതൽ സുതാര്യമാകുന്നു. വിമർശനങ്ങളും വിചാരണകളുമെല്ലാം സർഗാത്മകമായിരിക്കും. കലകളും ആവിഷ്കാരങ്ങളും ജീവിത താളമായി രൂപാന്തരപ്പെടുമ്പോൾ പൊതുബോധം മനുഷ്യനെന്ന ബിന്ദുവിനു ചുറ്റും നൃത്തം ചവിട്ടുന്നു. ...

Read moreDetails
വയറൊട്ടിയ ചിരി

പരിണാമം

ജോലി നഷ്ടപ്പെട്ട നിസ്സഹമായ നീണ്ട രണ്ടു വർഷങ്ങൾക്കൊടുവിൽ നാട്ടിലേക്കു തിരിച്ചു വരാനുള്ള സൗകര്യം തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു സമദ്. വീടുപണി പൂർത്തീകരിക്കുകയെന്ന ലക്ഷ്യം ഭാരമേറിയൊരു മോഹമായിത്തന്നെ ബാക്കിയാക്കിയിട്ടാണ് അയാൾ ...

Read moreDetails
വയറൊട്ടിയ ചിരി

തിരുദർശനം

എല്ലുന്തിയ കുറിയ മനുഷ്യൻ കുഞ്ഞാടി മാനൂന്ന് നാട്ടാര് വിളിക്ക്ണയാൾ മുഷിഞ്ഞ സഞ്ചിയെടുത്തു വേച്ചു വേച്ചു നടന്നു കക്കറ മദ്റസീല് ഇന്ന് നബിദെനാണ് മൂപ്പര് മനസ് നെറഞ്ഞ് ആത്മഗതം ...

Read moreDetails
വയറൊട്ടിയ ചിരി

വയറൊട്ടിയ ചിരി

പശിയടങ്ങാത്ത അടുപ്പ് പുകഞ്ഞു പുകഞ്ഞ് രാപ്പകലത്രയും തള്ളിനീക്കി. മേശയിൽ വിളമ്പുന്ന മുമ്പേ തീച്ചൂളയിൽ പിടക്കണമത്രെ! എരിവിന്റെ ഗന്ധം അയാളിലെരിഞ്ഞു. മഴ വന്നാലും മഞ്ഞ് പെയ്താലും അയാൾക്ക് കയ്പ്പാണ്. ...

Read moreDetails
error: Content is protected !!